വിനീത് ശ്രീനിവാസൻ ചിത്രം ‘മനോഹരം’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി..
'അരവിന്ദൻ്റെ അതിഥികള്‍' എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻനായകനാകുന്ന മനോഹരംഎന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മമ്മൂട്ടി തൻ്റെ…