എനിക്കിത് വലിയൊരു അനുഭവം ; സാധാരണക്കാരായ കുടുംബങ്ങളുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമാണ് ചിത്രത്തിൽ;സ്വന്തം ജീവിതം സിനിമയാകുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞു ഗണിതശാസ്ത്രജ്ഞൻ
ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രമാണ് വികാസ് ബഹല്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ 30. സാധാരണക്കാരായ വിദ്യാര്‍ഥികളെ…