Uncategorized

ഇത് കേരളത്തിലാദ്യമായി! മണിയന്‍പിള്ള രാജുവിന്റെ റസ്റ്റോറന്റിൽ ഇനി മൂ​ന്നു പെ​ണ്‍ റോ​ബോ​ട്ടു​ക​ളും ഒരു കുട്ടി റോബോട്ടും ഓടി കളിക്കും

കണ്ണൂരിനെ ആവേശത്തിലാക്കി സിനിമാതാരം മണിയന്‍പിള്ള രാജു. കേരളത്തിലാദ്യമായാണ് റോബോട്ടുകള്‍ ഭക്ഷണം വിളമ്ബുന്ന റസ്റ്റോറന്റ് തുടങ്ങുന്നത്."ബീ ​അ​റ്റ് ക​വി​സോ' റ​സ്റ്റോ​റ​ന്‍റ് ഇ​ന്നു…

ആദിവാസികള്‍ക്ക് വീട് നിര്‍മിച്ച്‌ കൊടുക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു… മഞ്ജു വാര്യർക്ക് നോട്ടീസ്

വീട് നിര്‍മിച്ച്‌ കൊടുക്കാമെന്ന് പറഞ്ഞ് ആദിവാസികളെ വഞ്ചിച്ച കേസില്‍ മഞ്ജു വാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി…

കെട്ടുന്നില്ലേ 30 വയസായിട്ടും? ഭാമയുടെ മറുപടിയിൽ കുഴങ്ങി ആരാധകൻ! ഇതെന്ത് ഭാഷയാണാവോ?

രണ്ടുദിവസം മുമ്ബായിരുന്നു അനു സിത്താരയുടെയും ഭര്‍ത്താവ് വിഷ്ണുപ്രസാദിന്റെയും വിവാഹവാര്‍ഷികം. ദമ്ബതികള്‍ ഒന്നിച്ച്‌ നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ഭാമ…

വീട്ടുജോലി ചെയ്യുന്നതിനിടെ സംവൃതയുടെ സെൽഫി…

നീണ്ട ഏഴ് വർഷങ്ങൾക്കു ശേഷം ബിഗ് സ്‌ക്രീനിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ് നടി സംവൃത സുനിൽ. താരത്തിന്റേതായി ഇപ്പോൾ പുറത്തിറങ്ങിയ ‘സത്യം…

ഇസ്സ , ഇസഹാഖ് ഇപ്പൊ ദേ ഇസബെല്‍!! ടൊവിനോയ്ക്കും ചാക്കോച്ചനും പിന്നാലെ രഞ്ജിത്ത്

ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് രഞ്ജിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാള്‍ ഓട്ടോഗ്രാഫ് സീരിയലിലെ…

തട്ടിപ്പ് നടത്തി ലക്ഷങ്ങൾ കൊയ്തവർ പെടും… കളി ബീന ആന്റണിയോട് വേണ്ട!!

തന്റെ അനുവാദം കൂടാതെ ഓൺലൈൻ തട്ടിപ്പിന് ചിത്രമുപയോഗിച്ച സൈറ്റിനെതിരെ പരാതി നൽകാനൊരുങ്ങി നടി ബീന ആന്റണി. താനുമായി ഈ ഓണ്‍ലൈന്‍…

പരിശീലനത്തിന് ശേഷം ഞങ്ങള്‍ വിശ്രമിക്കുന്നു! നവ്യയ്‌ക്കൊപ്പമുള്ള ആളെ കണ്ട് കണ്ണ് തള്ളി ആരാധകർ

യുവ-കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് നവ്യ നായർ. ഇഷ്ടത്തിലൂടെ വരവറിയിച്ച് നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയിൽ…

വിമർശകർക്ക് പലതും പറയാം!! ദാമ്ബത്യം അധികനാള്‍ നീണ്ടു നില്‍ക്കില്ല ഉടന്‍ വേര്‍പിരിയും; വായടപ്പിച്ച് താരദമ്പതിമാര്‍

കാജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. വര്‍ഷങ്ങള്‍ നീണ്ട…

കാലുയര്‍ത്തിപ്പിടിച്ച്‌ തല വെള്ളത്തില്‍ മുക്കിയാല്‍ മാത്രമേ മുങ്ങിമരിക്കൂ ഋഷിരാജ് സിങും ബോണികപൂറും നേർക്കുനേർ

ബോളിവുഡ് താരം ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ. ഉമാദത്തന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി ജയില്‍ ഡിജിപി…

എന്റെ ജീവിതത്തിൽ ഇതുവരെ എനിക്ക് കിട്ടിയിട്ടില്ല… പിറന്നാള്‍ ദിനത്തിൽ ലെച്ചുവിന് കിട്ടിയ കിടിലന്‍ സമ്മാനം

ജനപ്രിയ പരമ്ബരയിലെ ലെച്ചുവെന്ന കഥാപാത്രമായി മുന്നേറുകയാണ് ജൂഹി. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് തരംഗമായി മാറുന്നത്. അടുത്തിടെ ഒരു…

അന്ന് ഞാൻ എന്റെ കുഞ്ഞിനെയുംകൊണ്ട് വീട്ടിലേക്ക് ഇറങ്ങി വന്നതാണ്!! സീമ ജി. നായരുടെ വിവാഹജീവിതത്തിൽ സംഭവിച്ചത്

സീരിയല്‍ നടി ശരണ്യയ്ക്ക് ഏറെ പിന്തുണയുമായി എത്തിയ താരമാണ് സീമ ജി. നായര്‍. ചികിത്സാ ചെലവ് താങ്ങാനാകാതെ, വലിയ സാമ്പത്തിക…

ഇത് വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹം എഎല്‍ വിജയ് വീണ്ടും വിവാഹിതനായി

നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എഎല്‍ വിജയ് വീണ്ടും വിവാഹിതനായി. നടി അമലാ പോളുമായുള്ള ദാമ്പത്യം വേര്‍പിരിഞ്ഞ…