നമ്മള്‍ രണ്ട് പേരും ഇവിടെ സേഫ് ആണ്. അതിനുള്ളത് ഞാന്‍ ഇട്ടു കഴിഞ്ഞു. നമുക്ക് രണ്ട് പേര്‍ക്കും ഉള്ളതായിരുന്നു അത്. ഇപ്പോള്‍ അത് പറയാന്‍ പറ്റില്ല’; ബിഗ് ബോസ് കേൾക്കാൻ പാടില്ലാത്ത റോബിന്റെ ആ രഹസ്യം ഇങ്ങനെ..!
ബിഗ് ബോസ് വീട്ടിൽ മത്സരങ്ങൾ കടുപ്പത്തിൽ മുന്നോട്ട് പോവുകയാണ്. ഇന്നലെ രാത്രിയിലുള്ള എപ്പിസോഡ് ഒരുപാട് പ്രത്യേകത നിറഞ്ഞതായിരുന്നു. പല മുഖം…