ജാസ്മിനാണ് ബിഗ് ബോസ് സീസൺ ഫോർ മുന്നോട്ട് കൊണ്ടുപോകുന്നത്; അപർണ്ണ പറഞ്ഞ വാക്കിനുള്ള മറുപടി പുറത്തിറങ്ങുമ്പോൾ കാണാം എന്ന് ബിഗ് ബോസ് പ്രേക്ഷകർ!
ബിഗ് ബോസ് ഷോയ്ക്ക് നിരവധി പ്രത്യേകതകൾ ഉണ്ട്. റിയൽ ആയിക്കളിക്കുക എന്നതിലും വലുതാണ് കണ്ടന്റ് ഉണ്ടാക്കി മുന്നേറുക എന്നത്. വഴക്കുകളും…