റോബിന്‍ തിരിച്ചുവരും എന്നതിന്റെ പേരില്‍ ഷോ വിട്ട് പോകുന്ന അവളുടെ നയം ആത്മഹത്യയ്ക്ക് തുല്യമാണെന്ന് ബ്ലെസ്‌ലി… പുറത്തിറങ്ങിയിട്ട് അവള്‍ നല്ലൊരു ഡോക്ടറെ കണ്ട് ചികിത്സിക്കണമെന്ന് ദില്‍ഷ; ജാസ്മിന്‍ പോയതിന്റെ കാരണം ഇതാ
ബിഗ് ബോസ്സിൽ നിന്നും ജാസ്മിൻ പുറത്ത് പോയത് മത്സരാർത്ഥികൾക്കിടയിലും പുറത്തും വലിയ ചർച്ചയായായി മാറിയിരിക്കുകയാണ്. തനിക്ക് ഇവിടെ തുടരാൻ സാധിക്കില്ലെന്ന്…