റോബിന് ഫാന്‍സ് ടോക്സിക്കാണ്, സൈബല്‍ ഗുണ്ടകളാണ്, മരിക്കാന്‍ പ്രേരിപ്പിക്കുന്നവരാണ്… എഎന്റെ ആരാധകര്‍ വിദ്യാഭ്യാസമുള്ളവരും മര്യാദയുള്ളവരുമാണ്, എന്നെ ഉയര്‍ത്തിക്കാണിക്കുക എന്നല്ലാതെ മറ്റുള്ളവരെ ആക്രമിക്കുക എന്ന് അവര്‍ക്കില്ല; റോബിൻ ആരാധകർക്കെതിരെ നിമിഷ
ബിഗ് ബോസ്സിൽ നിന്നും പുറത്തായ റോബിൻ ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്. എയർ പോർട്ടിൽ വൻ സ്വീകരണമാണ് റോബിന് ലഭിച്ചത്. താരത്തിന്റെ…