ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ് ലക്ഷ്മി പ്രിയ; വീണിടത്ത് കിടന്ന് ഉരുളുന്നു ; ലക്ഷ്മി പ്രിയക്കെതിരെ വിമർശനവുമായി പ്രേക്ഷകർ !
സൂപ്പര്‍സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 4 ഫിനാലെയിലേക്ക് എത്തുകയാണ്…