റോബിന് ഫേക്കാണെന്ന് പറഞ്ഞ് ആള്‍ക്കാരെ പറ്റിക്കുകയാണോയെന്ന് തോന്നിയിട്ടുണ്ട്, ദേഷ്യം വന്നാല്‍ ആള്‍ക്കാരോട് ഒച്ചയിടും, വല്ലാത്തൊരു ഭ്രാന്തന് അവസ്ഥയിലേക്ക് അവന് കൊണ്ടു പോകും; നിർണ്ണായക വെളിപ്പെടുത്തൽ
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ്സിലേക്ക് എത്തിയ വിനയ് മാധവായിരുന്നു ഹൗസിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്ത് പോയത്. ഇപ്പോഴിതാ…