ഫിനാലെ വേദിയില്‍ കറുത്ത കാഞ്ചിപുരം പട്ടുസാരി അണിഞ്ഞ് നില്‍ക്കണം; ഈ വീട്ടില്‍ എന്റെ ചുംബനം ഏറ്റവും കൂടുതല്‍ വീണത് ഇവിടെയാണ്; ആ വാർത്ത കേട്ട് നന്ദിയോടെ ഓടിപ്പോയത് അവിടേയ്ക്ക്; ലക്ഷ്മിപ്രിയയുടെ സന്തോഷപ്രകടനം !
ബിഗ് ബോസ് സീസൺഫോർ ആണ് ഇന്ന് സോഷ്യൽ മീഡിയയയിലെ ഏറ്റവും വലിയ ചർച്ച. മറ്റു സീസണിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിട്ടാണ്…