ചിരിക്കുട്ടനും മറ്റുള്ളവര്‍ക്കും ചുരുളി നിര്‍ദേശിക്കുന്നു’;‘സംഗീതത്തിലും ഇങ്ങനെ വേര്‍തിരിവ് കാണിക്കണോ’ ?ഫ്‌ളവേഴ്‌സ് ടോപ് സിങ്ങറിലെ വിധികര്‍ത്താക്കളുടെ വിവേചന മനോഭാവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം!
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ ഇഷ്ടപരിപാടിയായിരുന്നു ടോപ്പ് സിംഗർ. കുരുന്ന് ഗായകരെകണ്ടെത്തുക എന്നതാണ് ഷോയുടെ ലക്ഷ്യം. ഇപ്പോഴിതാ .സംഗീത സംവിധായകനായ…