ലൈവിൽ ശ്രുതി വളരെ ക്ലിയർ ആയി പറയുന്നുണ്ട് ഗോപിക കൈ കഴുകിയിട്ടാണ് ചപ്പാത്തി പരത്തിയതെന്ന്…… അടുക്കളയിൽ എല്ലാവരും മുടി മാടി ഒതുക്കിയും മുഖം തുടച്ചുമൊക്കെ തന്നെയാണ് നിൽക്കുന്നത്; കുറിപ്പ്
ബിഗ് ബോസ്സിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. അടുക്കളയില്‍ നിന്നും ഗോപികയെ മനീഷ മാറ്റി നിര്‍ത്തിയ…