റിനോഷുമായുള്ള തന്റെ ബന്ധം വളച്ചൊടിച്ചത് വിഷമിപ്പിച്ചു, റിനോഷ് എന്റെ ബ്രദർ മാത്രമാണ്… ബന്ധം വേറെ രീതിയിൽ വന്നതിൽ വിഷമം തോന്നി; ശ്രുതി ലക്ഷ്മി പറയുന്നു
ഏറ്റവും ഒടുവിലായി ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയത് ശ്രുതിയാണ്. എവിക്ടഡായി എന്ന് മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ഷോക്ക്…