ഒരു പുരുഷന്‍ സുഖിപ്പിക്കല്‍ എന്ന് പരാമര്‍ശിച്ചാല്‍ അത് തെറ്റായ ഉദ്ദേശം, പക്ഷെ ഒരു സ്ത്രീ പറഞ്ഞത് അവഗണിക്കുന്നു, എന്നിട്ട് നമ്മള്‍ ഇവിടെ ലിംഗസമത്വത്തെക്കുറിച്ച് പറയുന്നു; തുറന്നടിച്ച് ആര്യ
ബിഗ് ബോസ് മലയാളം സീസണ്‍ 5 പതിനൊന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ടൈറ്റില്‍ വിന്നര്‍ ആരെന്നറിയാനായി ഇനി മൂന്ന് ആഴ്ചകള്‍ മാത്രമാണ്…