TV Shows

‘മണിക്കുട്ടനില്ലാത്ത ദേഷ്യം ഞങ്ങള്‍ക്ക് എങ്ങനെയാണ് തോന്നുക’! ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ… മണിക്കുട്ടന്‍ ആരാധികയുടെ തുറന്ന കത്ത് വൈറലാവുന്നു!

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന സൂര്യയ്ക്ക് നേരെ വ്യാപകമായ സൈബര്‍ അക്രമണം നടക്കുകയാണ്. മറ്റുള്ള ആര്‍മിക്കാരില്‍ നിന്നും എനിക്കും…

കാൽ മുറിഞ്ഞത് അതിനിടയിൽ! ഞങ്ങളുടെ മോൻ ആണ് അവൻ, യാതൊരു ജാടയുമില്ല.. മണിക്കുട്ടനെ കുറിച്ച് നാട്ടുകാർ പറയുന്നു

ബിഗ് ബോസ്സിലെ അവസാന ഏട്ട് മത്സരാര്‍ഥികളും ഒന്നിനൊന്ന് മികവുറ്റ പ്രകടനം കാഴ്ച വെച്ചതിനാൽ ഭാഗ്യം ആരെ തുണക്കുമെന്നാണ് ഇനി പ്രേക്ഷകർക്ക്…

വോട്ടിംഗിൽ വീണ്ടുംവമ്പൻ ട്വിസ്റ്റ് ആ മത്സരാർത്ഥി കുതിക്കുന്നു പ്രതീക്ഷകൾ അസ്ഥാനത്തോ? അട്ടിമറി വിജയത്തിന് സാധ്യത …കിരീടത്തിനായി ആ മത്സരാർത്ഥി

ബിഗ് ബോസിലെ ടൈറ്റര്‍ വിന്നറെ തിരഞ്ഞെടുക്കാന്‍ ഇനി ദിവസങ്ങളെ അവശേഷിക്കുന്നുള്ളു. മത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് നിരവധി പേരാണ് രംഗത്ത്…

ആ ഒരൊറ്റ ദിവസം കൊണ്ട് സംഭവിച്ചത്! ഇത്രയും പ്രതീക്ഷിച്ചില്ല… അമ്പരന്ന് മണിക്കുട്ടൻ! ഇനിയുള്ളത് ആ ആഗ്രഹം മാത്രം!

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള മത്സരാര്‍ഥി ആരാണെന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ… നടൻ…

സൈബർ ആക്രമണം താങ്ങാനാകാതെ സൂര്യ, നിർത്തണമെന്ന അപേക്ഷയുമായി മണിക്കുട്ടൻ! ഇന്ന് സംഭവിക്കുന്നത്!

ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ സൂര്യയ്ക്ക് എതിരെ സൈബർ ആക്രമണങ്ങൾ രൂക്ഷമാവുകയാണ്. ഇതിനെതിരെ സൂര്യ രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്ക്…

ജിയയെ റിതു ഫോളോ ചെയ്യുന്നില്ലെന്ന് സോഷ്യൽ മീഡിയ… ഇന്ത്യ നേരിടുന്ന പ്രശ്നം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി; മറുപടിയുമായി ജിയ ഇറാനി

ബിഗ് ബോസ് മലയാളം സീസണ്‍ 3യിലെ ശക്തയായ മത്സരാര്‍ത്ഥിയാണ് റിതു മന്ത്ര. നോമിനേഷനിൽ ഇടയ്ക്ക് ഇടം പിടിച്ചെങ്കിലും അതിൽ നിന്നെല്ലാം…

”എന്റെ മരണമാണോ നിങ്ങൾക്ക് കാണേണ്ടത്?” സൈബർ ആക്രമണം പരിധി വിടുമ്പോൾ ..സൂര്യ നീ തളർന്നു പോകരുത്.. ഞങ്ങൾ കൂടെയുണ്ടെന്ന് ആരാധകർ

മത്സരാർത്ഥികൾ കോവിഡ് കാരണം നാട്ടിൽ തിച്ചെത്തിയിരിക്കുകയാണ്. ഈ സീസണിലെ വിജയി ആരെന്നറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വോട്ടിംഗിലൂടെ പ്രേക്ഷകര്‍ക്ക് വിജയിയെ…

എത്ര വിളിച്ചിട്ടും തിരിഞ്ഞ് നോക്കിയില്ല… ഇത്രയും കാലം എവിടെയയായിരുന്നു! സൂര്യയോട് പരിഭവം കാണിച്ച് കുറുമ്പൻ…

ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിൽ ഏറെ വാർത്തകളിൽ നിറഞ്ഞ താരമാണ് സൂര്യ മേനോൻ. സഹമത്സരാർത്ഥിയായ മണിക്കുട്ടനോട് സൂര്യയ്ക്ക് ഉള്ള…

ആ പേരുകൾ വേദനിപ്പിച്ചു ചെറിയ കാര്യങ്ങൾക്ക് കരയാറുണ്ട്; പ്രണയത്തിൽ സംഭവിച്ചത്… ഉള്ള് തുറന്ന് സൂര്യ…. സൂര്യയുടെ മുഖം വാടുന്നത് ഞങ്ങൾക്ക് സഹിക്കാനാവില്ലെന്ന് ആരാധകർ

ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തായ മത്സരാര്‍ത്ഥി സൂര്യയായിരുന്നു. കഴിഞ്ഞ ദിവസം മറ്റ് താരങ്ങള്‍ക്കൊപ്പമാണ് സൂര്യയും നാട്ടിലേക്ക്…

വോട്ടിംഗിൽ ട്വിസ്റ്റ്‌! അപ്രതീക്ഷിത മുന്നേറ്റവുമായി ആ മത്സരാർഥി! ഏറ്റവും പിന്നിൽ…. വോട്ടിംഗ് നിലകൾ മാറിമറിയുന്നു; എല്ലാം കൈവിട്ട് പോകുമോ?

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വോട്ടിങ്ങിലൂടെയായിരിക്കും മലയാളം ബിഗ് ബോസ്സ് സീസൺ 3യിലെ വിജയിയെ കണ്ടെത്തുക.മത്സരാർഥികൾക്കായിട്ടുള്ള വോട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു. തിങ്കളാഴ്ച…

ചെറിയ ടാസ്ക്കുകൾ എല്ലാം ചെയ്തു; പക്ഷെ വലിയ ടാസ്ക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി നിന്നത് ആ കാരണത്താൽ! പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരം ഇതാ… വിമർശനത്തിന് മറുപടിയുമായി നോബി

അധികം നോമിനേഷനുകളിൽ ഇടം പിടിക്കാത്ത ബിഗ് ബോസ് സീസൺ 3 ലെ മത്സരാർഥിയായിരുന്നു നോബി മാർക്കോസ്. ഷോ നിർത്തുന്ന 95ാം…

3 വർഷം പ്രേക്ഷകർ തേടി നടന്ന മുഖം! ബിഗ് ബോസിന്റെ അമരക്കാരൻ ഇയാളാണ് ആ ബോസേട്ടൻ!! ഞെട്ടലോടെ മലയാളികൾ; ചിത്രങ്ങള്‍ വൈറലാവുന്നു

ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നിങ്ങനെ എല്ലാ ഭാഷകളിലും സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോ വലിയ പ്രേക്ഷക…