Social Media

ലൊക്കേഷൻ വിശേഷങ്ങളുമായി മൂകത കണ്‍മണിയെ മിസ് ചെയ്യുന്നു എന്ന് ആരാധകർ

ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് നടി മുക്ത ജോര്‍ജ് ചലച്ചിത്രരംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ…

എഴുത്തും വായനയും അറിയാത്ത എന്നെ പറ്റിച്ചു, സ്വന്തം പാട്ടുകള്‍ പോലും പാടാന്‍ പറ്റുന്നില്ല; പരാതിയുമായി ‘കച്ചാ ബദാം’ ഗായകന്‍

ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്ന ഗാനമായിരുന്നു കച്ചാ ബദാം. തെരുവില്‍ നിന്ന് ഈ ഗാനം ആലപിച്ച ഗായകനും…

14 പേര്‍ക്കെതിരെ മീടു, നഷ്ടപ്പെട്ടത് 3 സിനിമകള്‍, സുഹൃത്തുക്കള്‍ വരെ ശത്രുക്കളായെന്ന് രേവതി സമ്പത്ത്

മലയാളികള്‍ക്ക് സുപരിചിതയാണ് രേവതി സമ്പത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം…

ഓ പ്രിയേ…….. എന്റെ ആദ്യ സിനിമയിൽ തന്നെ പാടാൻ അവസരം നൽകിയത് ദൈവത്തിന് പറ്റിയ തെറ്റല്ല, എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്; പ്രണയത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണ് ചാക്കോച്ചനും പ്രിയയും

പ്രണയത്തിന്റെ 25-ാം വാർഷികം ആഘോഷിച്ച് കുഞ്ചാക്കോ ബോബനും പ്രിയയും. താജ്മഹലിനു മുന്നിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് ഇപ്പോൾ…

‘എന്നെ മനസിലായിട്ട് തന്നെയാണോ ഓട്ടോഗ്രാഫ് ചോദിക്കുന്നത്’; ജയ്പൂര്‍ ആരാധകനോട് ചാക്കോച്ചന്‍

സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നുകൊണ്ടിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് കേരള സ്‌െ്രെടക്കേഴ്‌സിന്റെ ക്യാപ്റ്റന്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍…

‘1921 പുഴ മുതല്‍ പുഴ വരെ’ കാണാനെത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം, ഇല്ലെങ്കില്‍ തിയേറ്ററില്‍ കയറ്റില്ല; മുന്നറിയിപ്പുമായി ബുക്ക്‌മൈ ഷോ ആപ്പ്

രാമസിംഹന്‍ അബൂബക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രം കാണാന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക്…

ഇതായിരുന്നു സുബിചേച്ചിടെ കൂടെയെടുത്ത അവസാന ചിത്രം; വേദന പങ്കുവെച്ച് നടി സ്‌നേഹ ശ്രീകുമാര്‍

മലയാളി ടെലിവിഷൻ പ്രേക്ഷകരിൽ ചിരിപടർത്തിയ മുഖമാണ് സുബി സുരേഷിന്റേത്. അഭിനേത്രി, അവതാരക, സ്റ്റേജ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായിരുന്നു. മലയാളികള്‍ക്ക്…

ആറ്റുകാല്‍ പൊങ്കാലയുടെ ബന്ധപ്പെട്ട കലാപരിപാടികളുടെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ…

എനിക്ക് ഭംഗി ഇല്ലാത്തതുകൊണ്ട് ഞാന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിക്ക് വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസനെ തനിക്ക് ഇഷ്ടമാണെന്ന് സന്തോഷ് വര്‍ക്കി

കമല്‍ ഹാസന്റെ മകള്‍ അക്ഷര ഹാസനെ തനിക്ക് ഇഷ്ടമാണെന്ന് സന്തോഷ് വര്‍ക്കി. അക്ഷരയെ പോലെയുള്ള പെണ്‍കുട്ടികളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്നും…

ഷിമ്മറി മെറ്റീരിയലിൽ ഒരുക്കിയ ഗൗൺ അണിഞ്ഞ് കീർത്തി സുരേഷ്! മിന്നും ഗൗണിന്റെ വിലയറിയാമോ?

നടി കീർത്തി സുരേഷ് പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഷിമ്മറി മെറ്റീരിയലിൽ ഒരുക്കിയ ഗൗൺ അണിഞ്ഞുള്ള കീർത്തിയുടെ…

‘എന്നെങ്കിലും ഒരിക്കല്‍ സിനിമ ഷൂട്ടിംഗിനായി ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല… വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു; വീഡിയോയുമായി മമ്മൂട്ടി

തന്‍റെ കലാലയമായ മഹാരാജാസിലേക്കുള്ള മടക്കം മനോഹരമായ ഒരു വീഡിയോയായി അവതരിപ്പിച്ച് നടന്‍ മമ്മൂട്ടി. പുതിയ സിനിമ ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി…

“ജീവതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല… പക്ഷെ ട്രോളിന് രസകരമായ മറുപടിയുമായി സൈജു കുറുപ്പ്

മലയാള സിനിമയിൽ വളരെയധികം സജീവമായ താരമാണ് സൈജു കുറുപ്പ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടാൻ സൈജുവിന് കഴിഞ്ഞു.സമൂഹ മാധ്യമങ്ങളിൽ‍…