പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബെനിയനും പിങ്കും ഗ്രേയും കലർന്ന ഷോർട്സും ധരിച്ച് രചന നാരായണൻകുട്ടി; ചിത്രം പങ്കിട്ട് താരം; വിമർശനവുമായി ഒരുകൂട്ടർ
മിനിസ്‌ക്രീനിലൂടെ മലയാള സിനിമ ലോകത്തേയ്ക്ക് എത്തിയ താരമാണ് രചന നാരായണന്‍കുട്ടി. മറിമായം എന്ന പരിപാടിയിലൂടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത.്…