ദിലീപ് കുറുമ്പുകാരിയെന്ന് പറഞ്ഞത് ഇത്രയും അനുസരണയുള്ള കുട്ടിയെയാണോ? അമ്മയുടെ വിരല്‍ തുമ്പില്‍ തൂങ്ങി മഹാലക്ഷ്മി നടന്ന് മഹാലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മലയാളികളുടെപ്രിയപ്പെട്ട നടനാണ് ദിലീപ്. ഇപ്പോള്‍ കേസിന് പിന്നാലെയാണെങ്കിലും അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിലീപിനെ പോലെ…