പലചരക്ക് കടയില്‍ നിന്ന് ഭാര്യയ്ക്ക് ഐസ് മിഠായി വാങ്ങി നല്‍കി ‘റോക്കി ഭായ്’; വൈറലായി ചിത്രങ്ങള്‍
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ സൂപ്പര്‍താരമായ നടനാണ് യഷ്. സോഷ്യ്ല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ…