അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍; സംവിധാനം എ ആര്‍ മുരുകദോസ്
തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍. സിക്കന്ദര്‍ എന്നാണ് സിനിമയുടെ പേര്. എ ആര്‍ മുരുകദോസാണ് ചിത്രം സംവിധാനം…
തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍. സിക്കന്ദര്‍ എന്നാണ് സിനിമയുടെ പേര്. എ ആര്‍ മുരുകദോസാണ് ചിത്രം സംവിധാനം…
നിരവധി ആരാധകരുള്ള താരമാണ് കൊമേഡിയനും നടനുമായ വീര്‍ ദാസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ…
ഒന്നിച്ച് താമസിച്ചതിനു ശേഷമേ വിവാഹിതരാകാവൂ എന്ന് ബോളിവുഡ് താരം സീനത്ത് അമന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സീനത്ത് തന്റെ ആരാധകര്‍ക്ക് റിലേഷന്‍ഷിപ്പ് അഡൈ്വസ്…
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയ് ദേവരകൊണ്ട ചിത്രം 'ഫാമിലി സ്റ്റാര്‍' പുറത്തെത്തിയത്. പിന്നാലെ ചിത്രത്തിനെതിര സംഘടിത നെഗറ്റീവ് ക്യാംപെയ്ന്‍ നടക്കുന്നുവെന്ന്…
നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വിരാട് കോഹ്ലി. കോഹ്‌ലിയുടെ വസ്ത്രധാരണവും സ്‌റ്റൈലിഷ് ലുക്കുമെല്ലാം പ്രേക്ഷകര്‍ക്കിഷ്ടമാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ…
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്ത് കോലാര്‍ ഗോള്‍ഡ് ഫാകടറിയില്‍ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും…
കഴിഞ്ഞ ദിവസമായിരുന്നു 'ഭീഷ്മപര്‍വ്വം' സിനിമയുടെ എഴുത്തുകാരന്‍ ദേവദത്ത് ഷാജി വിവാഹിതനായത്. നടി റൈനയുടെ ഇരട്ട സഹോദരി ഷൈനയെയാണ് ദേവദത്ത് വിവാഹം…
പാചക പരീക്ഷണങ്ങളുമായെത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയാണ് ലക്ഷ്മി നായര്‍. ടെലിവിഷന്റെ സുവര്‍ണകാലഘട്ടത്തില്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞുനിന്ന അവതാരകരില്‍ ഒരാള്‍.…
40ാം പിറന്നാൾ ആഘോഷമാക്കി ഗായിക രഞ്ജിനി ജോസ്. സുഹൃത്തുക്കൾക്കു വേണ്ടിയൊരുക്കിയ നിശാവിരുന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഏപ്രിൽ 4നായിരുന്നു…
സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് ലക്ഷ്മി മേനോന്‍. നടനും അവതാരകനുമായ ഭര്‍ത്താവ് മിഥുനൊപ്പമുള്ള വിഡിയോകളും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍…
പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ മേനോന്‍. ഇപ്പോഴിതാ താരത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ…
ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരനും, തിരക്കഥാകൃത്തുമായ ബി. ജയമോഹന്‍ തന്റെ ബ്ലോഗിലെ 'മഞ്ഞുമ്മല്‍…