ഏറെ നാളുകൾക്ക് ശേഷം മീനാക്ഷിയെ കാണാൻ സാധിച്ച സന്തോഷത്തോടെ ആരാധകർ! അച്ഛനും ചെറിയച്ഛനുമൊപ്പം താരമായി മീനൂട്ടി
സോഷ്യല്‍ മീഡിയയിലെ താരങ്ങളിലൊരാളാണ് മീനാക്ഷി. മഞ്ജു വാര്യരുടേയും ദിലീപിന്റെ മകളുടെയും വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. മകളെക്കുറിച്ച് വാചാലനായി ദിലീപും എത്താറുണ്ട്.…