അധ്യാപക ദിനത്തില്‍ ഓർമകൾ പങ്കുവെച്ച് അവതാരക അശ്വതി ശ്രീകാന്ത്!
മലയാളത്തിലെ പ്രിയ അവതാരികയാണ് അശ്വതി ശ്രീകാന്ത്.ഒരുപാട് അവതാരികമാർ മലയാളത്തിലുണ്ടിപ്പോൾ.എന്നാൽ എല്ലാവർക്കും ഏറെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്നെ.കഴിഞ്ഞ ദിവസം അധ്യാപക ദിനതോടനുബന്ധിച്ചിട്ട…