സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായി തെറ്റിദ്ധരിച്ച് ട്വീറ്റ് ചെയ്ത് ഖുശ്ബു;അത് ഖത്തര്‍ അമീർ എന്ന് ആരാധകർ!
തമിഴിന്റെ സ്വന്തം താരമാണ് ഖുശ്‌ബു .തമിഴിൽ ഒരുകാലത്തു നിറഞ്ഞു നിന്ന താരം .രാഷ്ട്രീയ-സിനിമാജീവിതത്തിന് തത്ക്കാലമൊരു ബ്രേക്ക് കൊടുത്ത് ഖുശ്ബു അവധിയാഘോഷങ്ങള്‍ക്കായി…