സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ഞാന്‍ ക്രോപ് ചെയ്ത ചിത്രം; ചിത്രം പങ്കുവെച്ച് കൊണ്ട് അനാര്‍ക്കലി മരിക്കാർ
ആനന്ദത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച താരമാണ് അനാർക്കലി മരയ്ക്കാർ. പിന്നീട് ഉയരെ എന്ന സിനിമയിൽ പാർവതിക്ക് ഒപ്പം ശ്രദ്ധിക്കപ്പെട്ടു.…