Social Media

സാരിയിൽ അതീവ സുന്ദരിയായി പേർളി; ചിത്രങ്ങൾ പങ്കുവെച്ച് താരം

മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്ന താരമാണ് പേളി മാണി. പേളിയും ഭർത്താവ് ശ്രീനിഷും സമൂഹ…

റാണ ദഗ്ഗുപതിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടൻ റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം കയിഞ്ഞു മിഹികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് പുതിയ വിശേഷം അറിയിച്ചത് വിവാഹനിശ്ചയത്തിനെടുത്ത ഫോട്ടോസാണ്…

ഒറ്റമുണ്ടുടുത്ത് പൂർണ്ണിമ; നെഞ്ചത്ത് കൈവെച്ച് ഇന്ദ്രജിത്ത്; ട്രോളുകളുടെ പൂരം

അഭിനയത്തെക്കാള്‍ ഫാഷന്‍ ഡിസൈനിംഗ് ഇഷ്ടപ്പെടുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയും സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലൂടെയും…

കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കി മമ്മൂട്ടിയും ദുൽഖറും

കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. പുതിയ വീടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.…

അത് പോലെയൊരു കഥാപാത്രം ചെയ്യണം; ആഗ്രഹം വെളിപ്പെടുത്തി കൃഷ്ണ കുമാർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കൃഷ്‍ണകുമാര്‍. ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ ആരാധകരുമായി കൃഷ്ണകുമാർ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു ആഗ്രഹം…

റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം ഇന്ന്; ഡിസംബറിൽ വിവാഹം

നടൻ റാണ ദഗ്ഗുബട്ടിയുടെ വിവാഹ നിശ്ചയം ഇന്ന്. ഹെെദരാബാദിൽവെച്ച നടക്കുന്നത് ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളു വെന്ന് ദേശീയ…

പ്രിയങ്ക ചോപ്രയുടെ പുതിയ ഫോട്ടോ വൈറലാകുന്നു

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര പോസ്റ്റ് ചെയ്യുന്ന എല്ലാ ച്ിത്രങ്ങളും ആരാധകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ലോസ്…

പേടിക്കേണ്ട ഞാൻ തന്നെയാ; പുത്തൻ ചിത്രവുമായി മീര നന്ദൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് മീര നന്ദൻ. ഗായികയായി തിളങ്ങിയ ശേഷമാണ് മീര നന്ദൻ വെള്ളിത്തിരയില്‍ നായികയായി എത്തിയത്. താരത്തിന്റെ ഫോട്ടോകൾ…

കൂട്ടുകാരിക്ക് ഒപ്പം കളിച്ച് തിമിർത്ത് അല്ലി; വീഡിയോ പങ്കുവെച്ച് സുപ്രിയ

കൂട്ടുകാരിയ്‌ക്കൊപ്പം കളിക്കുന്ന നടന്‍ പ‌ൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുപ്രിയയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ബാല്യകാല കളികള്‍…

യൂട്യൂബ് ചാനലിന് പിന്നാലെ അനു സിത്താര ടിക് ടോക്കിൽ; അമ്പരന്ന് ആരാധകർ

യൂട്യൂബ് ചാനലിന് പിന്നാലെ ടിക് ടോക്കുമായി അനു സിതാര ഫീഷ്യലായി ടിക് ടോക്കിൽ അക്കൗണ്ട് തുടങ്ങിയ അനു സിതാരയുടെ പുതിയ…

ലോക്ക്ഡൗണിൽ ഫോട്ടോ ഷൂട്ട്; ശ്രുതി മേനോന്റെ കിടിലൻ ചിത്രങ്ങൾ വൈറൽ

ലോക്ക്ഡൗണ്‍ കാലത്ത് ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ശ്രുതി മേനോന്‍. ഇന്‍സ്റ്റാ​ഗ്രാമില്‍ താരം പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുന്നു അവതാരകയായി രംഗത്ത് വന്ന് സിനിമയിലെത്തി…

ഞാനും, ഭാര്യയും ഞങ്ങടെ അമ്മയും: പുത്തൻ ചിത്രം പങ്കുവെച്ച് മണികണ്ഠൻ

അമ്മായിയമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് മണികണ്ഠൻ. ‘ഞാനും എന്റെ ഭാര്യയും ഞങ്ങടെ അമ്മയും’, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. മോം…