സാരിയിൽ അതീവ സുന്ദരിയായി പേർളി; ചിത്രങ്ങൾ പങ്കുവെച്ച് താരം

മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്ന താരമാണ്
പേളി മാണി. പേളിയും ഭർത്താവ് ശ്രീനിഷും സമൂഹ മാധ്യമത്തിലൂടെ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്

പേളി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഹംപിയിൽ വെച്ചു നടന്ന ഒരു ഫാഷൻ ഷൂട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങളാണിത്

Noora T Noora T :