‘നിങ്ങളുടെ നാളെകളെ സന്തോഷഭരിതവും, ആരോഗ്യ പൂര്‍ണവും, പച്ചപ്പ് നിറഞ്ഞതുമാക്കൂ; ഗ്രീന്‍ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് കീര്‍ത്തി സുരേഷ്
തെന്നിന്ത്യന്‍ നായികയായ കീര്‍ത്തി സുരേഷിന്‍റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ വളരെ വേഗം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട് പരിസ്ഥിതി ദിനത്തില്‍ രാജ്യസഭ എംപി…