Social Media

പൃഥ്വിയുടെ നെഞ്ചില്‍ ചാഞ്ഞുകിടന്ന് അലംകൃത; ചിത്രം പങ്കുവെച്ച് സുപ്രിയ ഇത്തവണ മകളുടെ മുഖം ഇത്രയെങ്കിലും കാണിച്ചല്ലോയെന്ന് കമന്റുകൾ

മകളെക്കുറിച്ച് വാചാലരാവാറുണ്ടെങ്കിലും മുഖം കാണുന്ന ഫോട്ടോ സുപ്രിയയും പൃഥ്വിരാജും പങ്ക് വെക്കാറില്ല. മകളുടെ സ്വകാര്യതയെ ഇരുവരും മാനിക്കുന്നുണ്ട്. സാധാരണക്കാരിയായി മകളെ…

റീലാണോ റിയലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്; കുഞ്ഞതിഥിയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങുന്നു; ആശംസകളുമായി ആരാധകർ

അശ്വതി ശ്രീകാന്തിനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. അവ താരിക, അഭിനയത്രി, എഴുത്തുകാരി ആർജെ എന്നെ മേഖലകളിലൊക്കെ തിളങ്ങി നിൽക്കുകയാണ് അശ്വതി. ഈ…

ഒരുനാൾ ഞാനും ഏട്ടനെ പോലെ വളരും….. സുഹൃത്ത് മഹേഷിനോടൊപ്പം ഒരു രസികൻ വീഡിയോയുമായി അനുശ്രീ

മലയാളികളുടെ പ്രിയ നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരയുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്ത്…

തന്നെ കണ്ട് കൊതിക്കാത്തവരായി ആരും കാണില്ലെന്ന് കമന്റ്…. ഞരമ്പന്റെ വായടപ്പിച്ച് സീമ വിനീത്

കോമഡി ഷോ വേദികളിലൂടെ പ്രേക്ഷകരിലേക്കെത്തി ശ്രദ്ധ പിടിച്ചുപറ്റിയ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റാണ് സീമ വിനീത് . സീമ അടുത്തിടെ മാധ്യമങ്ങളിൽ നിറഞ്ഞു…

മഹേഷിന്റെ പ്രതികാരത്തിലെ സോണിയ തന്നെയോ? പുത്തൻ മേക്കോവറിൽ താരം

മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ലിജോമോള്‍ ജോസ്. അഭിനയത്തിൽ മുൻപരിചയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും മഹേഷിന്റെ പ്രതികാരത്തിൽ…

അവധിയാഘോഷം മാലിദ്വീപിൽ! അടിച്ച് പൊളിച്ചു.. അതീവ ഗ്ലാമറസായി കനിഹ, കണ്ണ് തള്ളി ആരാധകർ

വിവാഹത്തിന് മുൻപും ശേഷവും സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന മലയാളികളുടെ പ്രിയ താരമാണ് കനിഹ. പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ എന്ന്…

ഇത്രയും കാലത്തിന് ഇടയ്ക്ക് ഇങ്ങനെ ഒരു പാന്റ് പിച്ചക്കാര്‍ക്ക് പോലും കണ്ടില്ലല്ലോ….നല്ലൊരു നടി ആയിരുന്നു ഇപ്പോള്‍ ഈ ഗതി വന്നല്ലോ; നിമിഷയ്ക്ക് എതിരെ സദാചാര ആങ്ങളന്മാർ തലപൊക്കി

സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ മനസ് കവർന്ന നടിയാണ് നിമിഷ സജയൻ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികവുറ്റ കഥാപാത്രങ്ങളാണ് നിമിഷ…

ഫോട്ടോയ്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടി; പുത്തൻ ചിത്രവുമായി അനശ്വര രാജൻ

മലയാളികളുടെ പ്രിയ താരമാണ് അനശ്വര രാജൻ.. ഉദാഹരണം സുജാത എന്ന സിനിമയിലൂടെയാണ് മഞ്ജുവിന്റെ മകളായിട്ടാണ് സിനിമയിലേക്കുള്ള തുടക്കം. പിന്നീട് കൈനിറയെ…

ദേ നിഖില എന്നെയും നോക്കുന്നു; പ്രീസ്റ്റിലെ ജെസ്സി ടീച്ചറെ ട്രോളി ബാദുഷ

കഴിഞ്ഞ ദിവസം ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപെട്ട് നടന്ന പത്രസമ്മേളനത്തിൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ…

മനസ്സിന് അപ്പുറത്തുള്ള ഒരു കാര്യമായതിനാല്‍ സമ്മർദ്ദത്തിൽ നിന്ന് മോചനം നേടാനുള്ള ഏക മാർഗ്ഗം ധ്യാനമാണ്; സാമന്ത

സാമന്തയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സാമന്ത തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ധ്യാനിക്കുമ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്.…

കടും നീല സ്യൂട്ടണിഞ്ഞ് ഗോപി സുന്ദർ, മഞ്ഞ നിറത്തിലെ സെക്സി ലുക്കിംഗ് ഗൗണിൽ അഭയ; ചിത്രങ്ങൾ വൈറൽ

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ഗോപി സുന്ദറും ഗായികയും ഗോപി സുന്ദറിന്റെ പങ്കാളിയുമായ അഭയ ഹിരണ്‍മയിയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും…

സ്വാതന്ത്ര്യത്തിന്റെയും, മാതൃത്വത്തിന്റെയും പ്രതീകമാണ് പെണ്ണ്… മറ്റുള്ളവരുടെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ചലിക്കുന്ന ഒരു കളിപ്പാട്ടം ആവാതിരിക്കട്ടെ ഒരു പെണ്ണും

പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്കെത്തിയ അമേയ…