മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള പഴയ ചിത്രവുമായി താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇന്ന് ലോക മാതൃദിനം. അമ്മയുടെ കരുതലും സ്നേഹവും ലോകമെമ്പാടുമുള്ളവർ നന്ദിയോടെ ഓര്‍ക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും…
ഇന്ന് ലോക മാതൃദിനം. അമ്മയുടെ കരുതലും സ്നേഹവും ലോകമെമ്പാടുമുള്ളവർ നന്ദിയോടെ ഓര്‍ക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും…
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ജിഷിൻ മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിന്റെ കുറിപ്പുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.…
ബാലതാരമായി എത്തി നായികയായി തിളങ്ങി നില്‍ക്കുകയാണ് സനുഷ. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ…
മഴവില്‍ മനോരമയിലെ 'വെറുതെ അല്ല ഭാര്യ' എന്ന റിയാലിറ്റിഷോയിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിതിയായ താരമാണ് മഞ്ജു പത്രോസ്. പിന്നീട് സീരിയലിലേക്കും…
പേളി മാണിയെ മലയാളികൾക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. അഭിനേത്രി, അവതാരക വ്ലോഗർ എന്നിങ്ങനെ ബിഗ് സ്ക്രീനിലും മിനിസ്ക്രിനിലും സോഷ്യൽ മീഡിയയിലും…
'അങ്കമാലി ഡയറീസ്' സിനിമയിലെ യൂക്ലാമ്പ് രാജന്‍ എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടൻ ടിറ്റോ വിൽസൺ.…
ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് സംയുക്ത വർമ്മ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും സോഷ്യൽ…
അടുത്തിടെയാണ് ദയ അശ്വതി രണ്ടാമതും വിവാഹിതയായത്. ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന പുത്തന്‍ ചിത്രങ്ങളുമായി വന്നതോടെയാണ് ദയയുടെ വിവാഹം കഴിഞ്ഞെന്ന കാര്യം പുറംലോകം…
ദുൽഖർ അമാല്‍ ദമ്പതിമാരുടെ മകൾ മറിയത്തിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. ആരാധകർ മാത്രമാണ് താരങ്ങളടക്കം നിരവധി പേരാണ് രാജകുമാരിയ്ക്ക് പിറന്നാൾ…
പേരക്കുട്ടിക്ക് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. മറിയത്തിന്റെ ഒരു ചിത്രവും…
സോഷ്യൽ മീഡിയയിൽ സജീവമാണ് ബഷീർ ബഷിയും കുടുംബവും. രണ്ട് വിവാഹം ചെയ്തതിനെക്കുറിച്ച് മുന്‍പ് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചെല്ലാം പറഞ്ഞ്…
രമേഷ് പിഷാരടിക്ക് എതിരെ ട്രോളുമായി സംവിധായകന്‍ എം.എ നിഷാദ്. നിയമസഭ തിരഞ്ഞെടുപ്പില്‍ പിഷാരടി പ്രചാരണത്തിന് എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു…