നിങ്ങളുടെ മകളായിരിക്കുക എന്നത് വലിയ അഭിമാനമായാണ് കാണുന്നത്… ഗുഡ് ബൈ അപ്പാ..പിതാവിന്റെ നിര്യാണത്തില്‍ സുധാ ചന്ദ്രന്
കഴിഞ്ഞ ദിവസമായിരുന്നു നടിയും നർത്തകിയുമായ സുധ ചന്ദ്രൻ്റെ അച്ഛൻ കെഡി ചന്ദ്രൻ അന്തരിച്ചത്. എൺപത്തിയാറ് വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ വെച്ചാണ്…