അവളുടെ ചിരി നിങ്ങളെയും ചിരിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഉറങ്ങാൻ പോകുന്നതിനുമുമ്പുളള നില ബേബിയുടെ ചിരി പങ്കുവെച്ച് പേർളി മാണി
പേളിയുടെയും കുടുബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യകത താൽപര്യമുണ്ട്. മകൾ നിലയെക്കുറിച്ചുളള വിശേഷങ്ങളാണ് പേളി മാണിക്ക് കൂടുതലും പറയാനുളളത്.…