അച്ഛന്റെ നെഞ്ചത്ത് ചാഞ്ഞ് കിടന്ന് മാമാട്ടി.. മുടി ഒതുക്കി പിടിച്ച് കാവ്യ…ആ മനോഹരനിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സാധിച്ചെന്ന് ഫോട്ടോഗ്രാഫർ… ചിത്രം വൈറൽ! കണ്ണ് നിറഞ്ഞ് ആരാധകർ
ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഒരു പ്രത്യേക താല്പര്യമുണ്ട്. ഇരുവരുടെയും മക്കൾ മഹാലക്ഷ്മിയ്ക്കും, മീനാക്ഷിയ്ക്കും ആരാധകർ ഏറെയാണ്. അടുത്തിടെയായിരുന്നു…