എന്റെ കുഞ്ഞ് പതിമൂന്ന് വയസ്സിലേക്ക് കടക്കുമ്പോൾ എനിക്ക് ടീനേജ് പെൺകുട്ടിയുടെ അമ്മയായി പ്രമോഷൻ കിട്ടി; മകളുടെ പിറന്നാൾ ആഘോഷമാക്കി ആര്യ
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി.…