രണ്ട് മാസമായി ഒരു പ്രോജക്റ്റിലായിരുന്നു, ഒടുവിൽ ഇന്ന് എനിക്ക് അത് എന്റെ മകൾക്ക് ക്രിസ്മസ് സമ്മാനമായി നൽകാം… അല്ലിയ്ക്ക് സുപ്രിയ നൽകിയ സമ്മാനം കണ്ടോ?
താരങ്ങളോടുളള അതേ ഇഷ്ടം തന്നെയാണ് അവരുടെ മക്കളോടും ആരാധകര്‍ക്കുള്ളത്. ഏറെ ആരാധകരുള്ള താരപുത്രിയാണ് പൃഥ്വിരാജിന്റെ മകള്‍ അല്ലി എന്നു വിളിപ്പേരുള്ള…