‘വിനീതേട്ടാ നിങ്ങളുടെ അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്ന് പറയുന്നത് കേട്ടു ശരിയാണോ’ കമന്റിന് വിനീത് നൽകിയ മറുപടി ഇങ്ങനെ
മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് വിനീത് ശ്രീനിവാസൻ. നടനായും ഗായകനായും സംവിധായകനായും തിളങ്ങുകയാണ് വിനീത്. സോഷ്യൽ മീഡിയയിൽ സജീവമായ…