സഹിമുട്ടി എലിസബത്ത് പ്രതികരിക്കുമെന്ന് കരുതിയില്ല. എന്തായാലും ഇപ്പോൾ രണ്ടാൾക്കും മിണ്ടാൻ പറ്റാത്ത അവസ്ഥയായി; ബാലയെ വിമർശിച്ച് സോഷ്യൽ മീഡിയ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മുൻഭാര്യയായ എലിസബത്ത് ഉദയൻ രംഗത്തെത്തിയിരുന്നത്. ബാല പീഡിപ്പിച്ചുവെന്നും മർദ്ദിച്ചുവെന്നും…