ജീവിതത്തിലെ പല ചെറിയ കാര്യങ്ങളുമായിരിക്കും കൂടുതൽ സന്തോഷം കൊണ്ടുവരുക; ഓട്ടൊറിക്ഷ മത്സരം നടത്തി കുഞ്ചാക്കോ ബോബൻ
മലയാളികളുടെ ഇഷ്ട നായകനാണ് കുഞ്ചാക്കോ ബോബൻ. ഷൂട്ടിങ്ങ് തിരക്കുകളില്ലാത്ത സമയങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന താരമാണ് ചാക്കോച്ചൻ. മകനും ഭാര്യയ്ക്കുമൊപ്പമുള്ള…