serial story review

“കാത്തിരിപ്പിന് വിട ; അമ്പാടിക്കും അലീനയ്ക്കും കൂട്ടായി കാളീയൻ എത്തി; പ്രധാന ശത്രു ജിതേന്ദ്രൻ തന്നെ; ഇനി അമ്പാടി പൊളിക്കും ; അമ്മയറിയാതെ വമ്പൻ ട്വിസ്റ്റ് !

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇതുവരെയില്ലാത്ത വലിയ കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. ആരാധകരുടെ നിരാശയകറ്റി അത്യുഗ്രൻ കഥാഭാഗവുമായി മുന്നേറുമ്പോൾ അലീനയ്ക്കും…

“കൽക്കിയെ ചതിക്കാൻ റാണിയമ്മ ; ഒറ്റ രാത്രിയിൽ റാണിയ്ക്ക് പൂട്ട് ; ഋഷി കണ്ടത്തുന്നത് സൂര്യയെ തന്നെ ; റാണിയമ്മയെ വെല്ലുവിളിച്ച് മിത്ര രംഗത്തേക്ക്; കൂടെവിടെ പുതുപുത്തൻ എപ്പിസോഡ് വിശേഷം കാണാം!

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും…

ഹർഷന്റെ കാറിൽ കണ്ട പെണ്ണ് ആര് ?; തുമ്പിയ്ക്ക് അറസ്റ്റ് ഉറപ്പ്; പ്രെഡിക്ഷനെ തോൽപ്പിക്കുമോ തൂവൽസ്പർശം കഥ ; ടെൻഷൻ അടിപ്പിച്ചു കൊല്ലുന്ന പരമ്പര, തൂവൽസ്പർശം !

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്.…

മഹാദേവൻ ആ സത്യം തിരിച്ചറിയുന്നു ; അമ്പാടി തോറ്റുപോയോ..?; കുടുംബ കോടതിയിൽ വിനീതും അപർണ്ണയും ഒന്നിച്ച് ; അമ്മയറിയാതെ എപ്പിസോഡ് പുത്തൻ കഥാവഴിത്തിരിവിൽ !

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര അമ്മയറിയാതെ മറ്റൊരു കഥാവഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. കഥയിൽ അമ്പാടിക്കും അലീനയ്ക്കും ഉള്ള പ്രാധാന്യം കുറഞ്ഞു എന്ന പരാതി…

ഹോ.. സമാധാനമായി; അവസാനത്തെ ഉമ്മ കൊടുക്കുന്ന സീൻ പൊളിച്ചു ; സൂര്യയെ രക്ഷിക്കാൻ മിത്ര എത്തുമോ ?; കൂടെവിടെ അടുത്ത ആഴ്ച്ച വമ്പൻ ട്വിസ്റ്റിലേക്ക് !

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും…

ധർമ്മേന്ദ്ര ഹർഷൻ ബന്ധം പൊക്കി; ‘തലമുടി’യിൽ തുമ്പില്ല; പക്ഷെ, തുമ്പിയ്ക്ക് രക്ഷയില്ലല്ലോ…; തൂവൽസ്പർശം കുഴപ്പിക്കുന്ന ട്വിസ്റ്റുകളുമായി ; കേസ് അന്വേഷിക്കാൻ ആരാധകരും!

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം . പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര…

കണ്ണിൽ ചോരയില്ലാതെ ചവിട്ടിയരച്ചു; കല്യാണിയെ നോവിച്ചതിന് ഇനി കിരൺ പകരം വീട്ടും ; ഒപ്പം സി എസും എത്തും; ഇനി അച്ഛനും മോനും ഒന്നിച്ചിറങ്ങുന്നത് കാണണമെന്ന് മൗനരാഗം ആരാധകരും!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം . ഊമയായ പെൺകുട്ടി കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. ഒപ്പം രണ്ട്…

അമ്പാടിയ്ക്ക് തീരെയും വയ്യ; ട്രെയിനിങ് പൂർത്തിയാക്കാതെ അമ്പാടി മടങ്ങുമോ…; കേസ് പൊടിതട്ടി എടുത്ത് ഡൊമനിക് ; അലീനയുടെ ബുദ്ധി അപാരം തന്നെ; അമ്മയറിയാതെയിൽ പുത്തൻ കഥ കൊണ്ടുവരണം; അപേക്ഷയുമായി പ്രേക്ഷകർ!

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലെർ പരമ്പര അമ്മയറിയാതെ കുറച്ചധികം നാളുകളായി പ്രേക്ഷകരുടെ വിമർശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അലീനയുടെയും അമ്പാടിയുടെയും കഥയിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന…

കൽക്കിയും റാണിയും യുദ്ധം തുടങ്ങി; ഋഷിയ്ക്ക് മുന്നിൽ ഭാസിപ്പിള്ളയും ഇല്ല സൂര്യയും ഇല്ല; ജഗൻ കരുതിയിരുന്നോ.. ഒരു പാര വരുന്നുണ്ട്; കൂടെവിടെ ട്വിസ്റ്റ് എല്ലാം വൈകാതെ എത്തും!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ ഇപ്പോൾ വലിയ ഒരു കഥയുടെ തുടക്കത്തിലാണ്. ക്യാമ്പസ് ലവ് സ്റ്റോറി ആയി മലയാളി യൂത്ത്…

മൂന്ന് കൊലപാതകത്തിന് പിന്നിൽ ജാക്സണും ഈശ്വർ സാറും ചേർന്നുണ്ടാക്കിയ ആ തെളിവുകൾ ഇങ്ങനെ; തുമ്പിയ്ക്ക് പകരം മറ്റൊരു പെൺകുട്ടി; തൂവൽസ്പർശം സംഭവം പൊളിച്ചു!

രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ് തൂവല്‍സ്പര്‍ശം. അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ…

സരയുവിന് രൂപയുടെ മുഖത്തടിച്ച മറുപടി; കിരൺ കല്യാണി പുത്തൻ സന്തോഷം ഇതാണ്; മനു ആ ബോംബ് പൊട്ടിക്കും; മൗനരാഗം അടിപൊളി എപ്പിസോഡുകളിലേക്ക് !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ…

കഷ്ടകാലത്തിന് ഇടയിൽ അതും; ഇനി കോടതിൽ കാണാം; അലീന അമ്പാടിയെ വിളിക്കുന്നു; അമ്മയറിയാതെ പുത്തൻ ത്രില്ലിങ് എപ്പിസോഡ് !

മലയാളത്തിലെ ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് അമ്മയറിയാതെ. സീരിയലിൽ പ്രധാന കഥാപാത്രങ്ങളുടെ പ്രാധാന്യം കുറഞ്ഞുവരുന്നു എന്നുള്ള പരാതി അടുത്തിടെയായി ഉയരുന്നുണ്ട്. അലീനയും…