തെളിവുകളും വളച്ചൊടിച്ചു; തുമ്പിയ്ക്ക് ഇനി രക്ഷയില്ലേ…?; ശ്രേയയുടെ തൊപ്പി തെറിക്കുമോ..?; തൂവൽസ്പർശം അപ്രതീക്ഷിത കഥാമുഹൂർത്തങ്ങളിലേക്ക് !
പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം തുടക്കത്തിൽ. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ…