ഈശ്വർ ബുദ്ധി ഇവിടെയും പൊളിഞ്ഞു; പരുന്ത് പപ്പൻ നമ്മുടെ മുത്താണ്; തുമ്പിയ്ക്ക് തുണയായി ആ പെറ്റി കേസ്; സഹദേവൻ നാളെ അടിവാങ്ങിക്കൂട്ടും; തൂവൽസ്പർശം ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങളിലേക്ക് !
ഇന്നും പതിവുപോലെ തൂവൽസ്പർശം എപ്പിസോഡ് അടിപൊളിയാക്കി. ഇന്നത്തെ എപ്പിസോഡിൽ ത്രില്ലെർ മാത്രമായിരുന്നില്ല നല്ല ഒന്നാന്തരം കോമഡിയുമുണ്ടായിരുന്നു. ഇന്ന് തുമ്പിയുടെ നിർദേശപ്രകാരം…