കൽക്കിയ്ക്ക് പിന്നിലെ സത്യം; അതിഥിയുടെയും ആദി സാറിന്റെയും മകൾ ആണോ കൽക്കി..?; സൂര്യയെ അംഗീകരിച്ച് റാണിയമ്മ; കൂടെവിടെ പ്രവചനാതീതമായ എപ്പിസോഡുകളിലൂടെ…!
മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെ അപ്രതീക്ഷിത കഥാ വഴിത്തിരിവിലേക്ക് കടക്കുകയാണ്. സീരിയലിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ കണ്ടിട്ട് ആർക്കും ഒന്നും…