ആ ആപത്ത് സത്യമായാൽ കല്യാണിയ്ക്ക് ശബ്ദം തിരിച്ചു കിട്ടാൻ സാധ്യത ഇല്ലേ…?; ഒരു കോടിയുടെ സർജറി ചെയ്യാതെ കല്യാണി ശബ്ധിക്കും; മൗനരാഗത്തിൽ ട്വിസ്റ്റ് ആണോ ?
സീരിയൽ പ്രേക്ഷകർക്കിടയിൽ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പരയാണ് മൗനരാഗം. സീരിയലിലെ കല്യാണി- കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്.…