ദൈവമേ…കണ്ട് കണ്ണ് നിറഞ്ഞുപോയി; മൊബൈൽ ചാർജ് ചെയ്യുന്നതിനിടയിൽ അതിഥി ടീച്ചറിന് ഷോക്ക് ഏറ്റു; മരണത്തോട് മല്ലിട്ട് അതിഥി ടീച്ചർ ; ഒരുനോക്ക് കാണാൻ ഓടിയെത്തിയ ആദി സാറിനെ തടഞ്ഞ് ഋഷി; അവസാനം അത് സംഭവിക്കുന്നു; കൂടെവിടെ അതിനിർണ്ണായക വഴിത്തിരിവിലേക്ക്!
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ.ഇപ്പോൾ വളരെ വ്യത്യസ്തമായ വഴിത്തിരിവിലൂടെയാണ് കഥ മുന്നേറുന്നത്. ഋഷി സൂര്യ പ്രണയമായിരുന്നു സീരിയലിന്റെ പ്രധാന ആകർഷണം.…