serial story review

റാണിയമ്മയുടെ രഹസ്യം സൂര്യ തെളിയിക്കും; സൂര്യ കൈമൾ റാണിയുടെ മകൾ ആണെങ്കിൽ അന്ന് സൂര്യയെ കുറിച്ചു പ്രവചിച്ച കാര്യം ഇന്ന് സത്യം ആകുന്നു; സൂര്യയും റാണിയും നേർക്കുനേർ എത്തുന്ന രംഗത്തിനു വേണ്ടി കൂടെവിടെ പ്രേക്ഷകർ!

മലയാളികളുടെ പ്രിയപ്പെട്ട ക്യാമ്പസ് പ്രണയകഥ കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന എപ്പിസോഡുകൾ പ്രവചിക്കാൻ സാധിക്കാത്ത വിധം ട്വിസ്റ്റ് നിറഞ്ഞതാണെന്ന്…

മണ്ടത്തരം കാട്ടി മനോഹർ കുടുങ്ങി; ഇനിയങ്ങോട്ട് മനോഹറിന് പണി കൂടും; പ്രകാശൻ കാണിച്ച വൃത്തികെട്ട സ്വഭാവം; കിരണും കല്യാണിയും പട്ടിണിയാകുമോ?; ആകാംക്ഷയുടെ മുൾമുനയിൽ മൗനരാഗം പരമ്പര!

മലയാളികളുടെ പ്രിയപ്പെട്ട പ്രണയ പരമ്പരയാണ് മൗനരാഗം. ഊമപ്പെണിന്റെ കഥ പറഞ്ഞു തുടങ്ങിയ പരമ്പരയിൽ കിരൺ കൂടി എത്തിയതോടെ മലയാളികൾ സ്ഥിരം…

ജിതേന്ദ്രനെ ഇന്ന് പിള്ളേർ തീർക്കും; എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടപ്പോൾ അലീനയുടെ നീറുന്ന ചുംബനം; ഇന്ന് അത് സംഭവിക്കും ; അമ്മയറിയാതെ പുത്തൻ എപ്പിസോഡ് കലക്കി!

മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലർ പരമ്പര അമ്മയറിയാതെ ഇന്ന് ആരും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കടക്കുകയാണ്. അമ്പാടിയ്ക്ക് വീണ്ടും ഒരു ആപത്ത് സംഭവിച്ചിരിക്കുകയാണ്.…

അമ്പമ്പോ വമ്പൻ ട്വിസ്റ്റ് തന്നെ; ആ രഹസ്യത്തിലേക്കുള്ള താക്കോൽ പ്രശസ്ത എഴുത്തുകാരൻ വി കെ എന്നിന്റെ നോവൽ; റാണിയമ്മയുടെ രഹസ്യം സൂര്യയുടെ കൈകളിൽ ; മലയാള സീരിയലൊക്കെ അടിമുടി മാറി; കൂടെവിടെ അത്യുഗ്രൻ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയല്‍ സംഭവബഹുലമായി ജൈത്രയാത്ര തുടരുകയാണ്. സൂര്യ…

കല്യാണി വീണ്ടും കിരണിന്റെ വീട്ടിൽ; അടിച്ചിറക്കിയവർ ഇനി അനുഭവിക്കും; പിന്നിൽ സി എസ് ; മൗനരാഗം അടിപൊളി കഥയുമായി ഇന്നത്തെ എപ്പിസോഡ്!

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര മൗനരാഗം ഇതുവരെ ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളിലൂടെ കടന്നുപോവുകയാണ്. സി എസ് കഥയിലേക്ക് വന്നതോടെ കഥ അകമൊത്തത്തിൽ…

അമ്പാടിയെ കൊല്ലാൻ സച്ചി ഏർപ്പാടാക്കിയ ഗുണ്ട എത്തി; ജീപ്പുമായി ആ കാലൻ പിന്നാലെ; ആർക്ക് മരണം; അമ്മയറിയാതെ പരമ്പരയിൽ ഇന്ന് അത് സംഭവിക്കുന്നു!

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. ടിആര്‍പി റേറ്റിങ്ങില്‍ മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ് പരമ്പര. നിലവില്‍ സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍…

സാന്ത്വനം 500 ല്‍ ; മെഗാസീരിയൽ 500 എപ്പിസോഡ് പിന്നിടുന്നു എന്നതിൽ അത്ഭുതമില്ല; പക്ഷെ ശിവാഞ്ജലി പ്രണയകഥ 500 ലും വിജയം തന്നെ; പ്രേക്ഷകർ ആഘോഷമാക്കിയ കലിപ്പനും കാന്താരിയും!

ഇന്നോളം കണ്ടിട്ടില്ലാത്ത പ്രേക്ഷക പിന്തുണയാണ് 'സാന്ത്വന'ത്തിന് . ഒരു സീരിയൽ ആയിരുന്നിട്ട് കൂടി എല്ലായിപ്പോഴും ശിവേട്ടനും അഞ്ജുവും സോഷ്യൽ മീഡിയ…

ഞാന്‍ ആ വീട്ടിലേക്ക് എത്തുമ്പോള്‍ രാജുവിന് പാത്തുവിന്റെ പ്രായം; പതിനെട്ടു വയസ്; പക്ഷെ ആ യാത്ര എളുപ്പമായിരുന്നില്ലെന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്!

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റെയും മല്ലിക സുകുമാരന്റെയും. കുഞ്ഞുങ്ങൾ ഉൾപ്പടെ എല്ലാവരും മലയാളികൾക്കിടയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്. ഇന്ദ്രജിത്തിന്റേയും…

എല്ലാ ശത്രുക്കളെയും ഒറ്റയ്ക്ക് നേരിട്ടു; എതിരാളികളെ പ്രൊവോക്ക് ചെയ്തു; സേഫ് ആയി നിന്നവരെ പുറത്തു കൊണ്ട് വന്നു; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും ബെസ്റ്റ് ഗെയിമര്‍ റിയാസാണ്; എന്നാലും ഈ നോമിനേഷനിൽ റിയാസ് ഔട്ട് ആകും?!

ബിഗ് ബോസ് സീസണുകൾ ഒന്നും തന്നെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. എന്നാലും മുന്നോട്ട് പോകുന്നതനുസരിച്ചു ബിഗ് ബോസ് സീസൺ മികച്ചുകൊണ്ടിരിക്കുകയാണ്. മത്സരാർത്ഥികൾക്ക്…

ഹർഷൻ കൊള്ളാം; എന്നാൽ ഹർഷന്റെ ചതിയിൽ വീഴുക അവിനാശ് മാത്രം; തുമ്പി മോൾ പാവം ;തുമ്പി VS ശ്രേയ; തൂവൽസ്പർശത്തിൽ ആ ട്വിസ്റ്റ് നാളെ…!

മലയാളികളുടെ ത്രില്ലെർ പരമ്പര തൂവൽസ്പർശം ഒട്ടും പ്രതീക്ഷിക്കാത്ത കഴിത്തിരിവിലേക്ക് കടക്കുകയാണ്.. നാളെയാണ് തുമ്പിയും ഹർഷനും തമ്മിൽ ഡേറ്റിങ്. നാളെ എന്താകും…

അമ്പമ്പോ…ആ എൻട്രി പൊളിച്ചു; ആദ്യ സൂചന നൽകി സി എസ് ; കല്യാണിയ്ക്ക് വേണ്ടി ആ ട്വിസ്റ്റ് ; മൗനരാഗം അടിപൊളി എപ്പിസോഡ്!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം. കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ…