മലയാളികളുടെ പ്രിയപ്പെട്ട ത്രില്ലർ പരമ്പര അമ്മയറിയാതെ ഇന്ന് ആരും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് കടക്കുകയാണ്. അമ്പാടിയ്ക്ക് വീണ്ടും ഒരു ആപത്ത് സംഭവിച്ചിരിക്കുകയാണ്. ഇതോടെ ഐ പി എസ് എന്ന മോഹം വെള്ളത്തിലായി. അമ്പാടിയുടെയും അലീനയുടെയും വലിയ ആഗ്രഹമായിരുന്നു ഐ പി എസ്. എന്നാൽ ഇവിടെ ഇനി എന്താകും സംഭവിക്കുക എന്ന് കാത്തിരുന്ന് കാണാം.
പക്ഷെ അനുപമയെ കൊല്ലാൻ എത്തുന്ന ജിതേന്ദ്രൻ ഒരു പാഠം പഠിക്കുന്നുണ്ട് . അനുപമയ്ക്ക് പിന്നാലെ ആരോ ഉണ്ട് എന്ന് മനസിലാക്കിയിരിക്കുകയാണ് ഇപ്പോൾ അനു . എന്നാൽ അത് ആരെന്നോ എന്തെന്നോ മനസിലാക്കാൻ അനുവിന് സാധിച്ചിട്ടില്ല., ഇന്നത്തെ എപ്പിസോഡിൽ അതിന്റെ സസ്പെൻസും കാണാം..
കൂടുതൽ വിശദമായി കാണാം വീഡിയോയിലൂടെ….!
about ammayariyathe