ആ കുഞ്ഞിനെ കണ്ടെത്തി സി എ സ് രൂപയുടെ കാലിൽ വീണ് രാഹുൽ ; നാടകീയത നിറഞ്ഞ് മുഹൂർത്തങ്ങളുമായി മൗനരാഗം
മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട…