ആ കുഞ്ഞിനെ കണ്ടെത്തി സി എ സ് രൂപയുടെ കാലിൽ വീണ് രാഹുൽ ; നാടകീയത നിറഞ്ഞ് മുഹൂർത്തങ്ങളുമായി മൗനരാഗം

മലയാള ടെലിവിഷൻ പ്രേക്ഷകർ മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പ്രായഭേദമന്യേ ഈ പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. മറുഭാഷാ നടിയായ ഐശ്വര്യ മലയാളത്തില്‍ എത്തിയപ്പോൾ അപ്രതീക്ഷിതമായ വലിയ സ്വീകരണമാണ് ലഭിച്ചത്. മൗനരാഗത്തിലെ നായികയ്ക്കും നായകനായി എത്തുന്ന നലീഫിനും നിരവധി ആരാധകരും അവരുടെ കൂട്ടായ്മകളുമുണ്ട്. താരയുടെ കുഞ്ഞിനെ കണ്ടെത്താൻ ചന്ദ്ര സേനൻ ഇറങ്ങി തിരിക്കുമ്പോൾ രാഹുലിന്റെ കള്ളക്കളികൾ പൊളിയുന്നു .

AJILI ANNAJOHN :