serial story review

മുത്തശ്ശന്റെ ഇടിവെട്ട് തീരുമാനം! ആദർശിനും നയനയ്ക്കും ശാന്തിമുഹൂർത്തം ; പത്തരമാറ്റിൽ ഇനി സംഭവിക്കുന്നത്

പത്തരമാറ്റിൽ നയന ഇപ്പോൾ അനന്തപുരിയിലെ മരുമകളായി വീർപ്പുമുട്ടുകയാണ് . അപ്പച്ചിയുടെ കള്ളം എല്ലാവരുടെയും മുന്നിൽ തുറന്ന് കാട്ടുന്നുണ്ട് നയന .…

ധ്രുവൻ ഒരുക്കുന്നു കുരുക്ക് ഗൗരി ശങ്കറിനെ തെറ്റുധരിക്കുന്നു ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കറിന്റെയും കഥയിൽ ഇനി സംഭവിക്കുന്നത് എന്താണ് . ധ്രുവൻ ഇടയ്ക്ക് നിന്ന് കളിക്കുമ്പോൾ ഗൗരിയും ശങ്കറും തമ്മിൽ ശത്രുക്കളാകുമോ…

യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് നമ്മൾ മനസ്സിലാക്കുകയാണ് ; ചിത്രങ്ങളുമായി സുചിത്ര

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സുചിത്ര നായർ. പുരാണസീരിയലുകളിൽ ബാലതാരമായി കരിയർ തുടങ്ങിയ സുചിത്ര വാനമ്പാടി എന്ന ജനപ്രീയ പരമ്പരയിലൂടെ മിനിസ്ക്രീൻ…

അനന്തു ജ്യോതി വിവാഹത്തിന് സാക്ഷയായി ഉണ്ണി മുകുന്ദനും ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി. താൻ മറ്റുള്ളവരേക്കാൾ വിദ്യാസമ്പന്നയും ധനികയുമാണെന്ന് കാണിക്കാനുള്ള ശ്രമവും ധാർഷ്ട്യവും അശ്വതിയുടെ കുടുംബജീവിതത്തിലും…

അതിബുദ്ധി ആപത്തായി സിദ്ധുവിന് ഇനി ജയിൽവാസം ; പ്രേക്ഷകർ ആഗ്രഹിച്ച കഥാവഴിയിലൂടെ കുടുംബവിളക്ക്

സിദ്ധുവിന്റെ ജാമ്യ കാലാവധി കഴിഞ്ഞു. ഒരാഴ്ചയ്ക്കകം അതു പുതുക്കണം. അതിനുവേണ്ടി ജാമ്യക്കാരിയായ വേദികയെയും കൂട്ടി സിദ്ധു വക്കീലാപ്പീസില്‍ എത്തണം. എന്നാല്‍…

ബേബിഷവർ ആഘോഷത്തിനിടയിൽ താരയും രൂപയും ഒരുമിക്കുന്നു ; പ്രതീക്ഷിക്കാത്ത ട്വിസ്റ്റുമായി മൗനരാഗം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം .ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ…

പ്രശ്നം രൂക്ഷമാകുമ്പോൾ ഗീതുവും ഗോവിന്ദും വേർപിരിയുന്നു ;പുതിയ വഴിത്തിരിവിലേക്ക് ഗീതാഗോവിന്ദം

ഗീതാഗോവിന്ദത്തിൽ ഗീതുവും ഗോവിന്ദും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുകയാണ് . ഇരുവർക്കുമിടയിൽ അകൽച്ച കൂടിവരുന്നു . അതേസമയം ഇവരുടെ പിണക്കം മാറ്റാൻ…

നയനയെ ഭാര്യയായി അംഗീകരിച്ച്‌ ആദർശ് ;ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ പത്തരമാറ്റ് പരമ്പര

ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും കുടുംബത്തിന്റെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥ പറയുകയാണ് 'പത്തരമാറ്റ്'. പ്രമുഖ ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…

ശങ്കറിനും ഗൗരിയ്ക്കും ഇടയിൽ ആ വില്ലൻ ; അപ്രതീക്ഷിത ട്വിസ്റ്റുമായി ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കറിന്റെയും പ്രണയം ഇനി സംഘർഷഭരിത മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത് . ഗൗരിയെ വീട്ടുകാർ എല്ലാം കൂടി കുറ്റപ്പെടുത്തുന്നു . ഗൗരിയെ…

ജ്യോതിയുടെ രക്ഷകനായി അയാൾ എത്തുന്നു മുറ്റത്തെ മുല്ല സൂപ്പർ ട്വിസ്റ്റിലേക്ക് !

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി.…

സുമിത്ര കോടതിയിലേക്ക് സിദ്ധുവിന്റെ ജീവിതം തീർന്നു; ട്വിസ്റ്റുമായി കുടുംബവിളക്ക്

വേദികയ്ക്ക് സുമിത്ര തന്റെ ഓഫീസില്‍ ജോലി നല്‍കാന്‍ തീരുമാനിച്ചതിന് ശേഷം, വീട്ടില്‍ നിന്ന് പുറപ്പെടാന്‍ ഒരുങ്ങുന്നതുമൊക്കെ കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചിരുന്നുവല്ലോ.…

ഫോണിലെ രഹസ്യം കണ്ടെത്തി അമ്മയും മകനും ഒരുമിച്ചു ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം

മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത…