ആ ഒരു ക്വാളിറ്റിയൊക്കെ കണ്ടിട്ട് ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു…; ഷൂട്ട് തുടങ്ങും മുമ്പ് ഞാൻ ചോദിച്ചിരുന്നു, അപ്പോൾ വേണ്ടാ എന്ന് പറഞ്ഞു..; അവസാനം വലിയ ബഹളം ഉണ്ടാക്കി..; സിനിമാ സ്റ്റൈൽ ലവ് സ്റ്റോറി പങ്കുവച്ച് റെബേക്ക!
മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ടതാരങ്ങളിൽ ഒരാളാണ് റബേക്ക സന്തോഷ്. ഇരുപത്തിനാലുകാരിയായ റെബേക്ക സന്തോഷ് കുട്ടിക്കാലം മുതൽ സിനിമയിലും സീരിയലിലുമായി നിരവധി…