serial news

ഐശ്വര്യയെ കിട്ടാൻ കിരൺ ഭാഗ്യം ചെയ്യണം; കിയാണി കോംബോ ഓഫ് ലൈൻ പൊളിച്ചു ;ഐശ്വര്യ – നാലീഫ് കൂട്ടുകെട്ട് ഏറ്റെടുത്ത് ആരാധകർ!

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാ​ഗം. ഒരു ഊമപ്പെണ്ണും അവളുടെ എല്ലാമെല്ലാമായ കിരണിന്റെയും കഥ ഓരോ ദിവസവും…

അത് അറിഞ്ഞതും അച്ഛൻ ആത്മഹത്യ ചെയ്തു; ഇപ്പോള്‍ ഓര്‍ക്കുമ്പോഴും സങ്കടം വരും അച്ഛനെ ഓര്‍ത്ത് വേദനയിൽ മഞ്ജു വിജീഷ്!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജു. കോമഡി ഷോകളിലൂടേയും പരമ്പരകളിലൂടേയുമാണ് മഞ്ജു പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവളും…

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രവചനങ്ങളെല്ലാം തെറ്റിച്ച് സീരിയല്‍ താരം അനുശ്രീയ്ക്ക് ആൺകുഞ്ഞു പിറന്നു; സന്തോഷവാര്‍ത്ത അറിയിച്ച് നടിയും ഭര്‍ത്താവും!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അനുശ്രീ. ബാലതാരമായി സിനിമയിലെത്തിയ അനുശ്രീ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയായത്. താരത്തിന്റെ വിവാഹം…

അഭിനയത്തിലേക്ക് വന്നപ്പോൾ നിറം കറുത്ത് പോയി ; ഫോട്ടോ കണ്ടുകഴിയുമ്പോൾ നിറം കുറവാണെന്ന് പറഞ്ഞ് ഒഴിവാക്കും; നിറം വച്ചപ്പോൾ ഇഞ്ചക്ഷൻ എടുത്തോ? ട്രീറ്റ് മെന്റ് ചെയ്തോ എന്നാണ് ചോദ്യം; ചെമ്പരത്തി താരം സുമി റാഷിക്!

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സുമി റാഷിക്. ചെമ്പരത്തി സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ അഭിനേത്രിയാണ് സുമി .…

കുടവയറും, തൂങ്ങിയ കവിളും ഒക്കെയുള്ള പഴയ രൂപം; മാറ്റം സംഭവിയ്ക്കാതെ വളര്‍ച്ചയുണ്ടാവില്ല…; തടി കുറച്ചതിനു പിന്നിലെ കാരണം ഇതാണ്; തടി കുറച്ച രീതിയും പങ്കുവച്ച് സീരിയൽ ലോകത്തെ നായകൻ ശരൺ!

മലയാള സീരിയലുകളിൽ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്നു ശരൺ. തൊണ്ണൂറുകളില്‍ ഒരേ സമയം ആറും ഏഴും സീരിയലുകള്‍ അഭിനയിച്ചിരുന്ന താരം പിന്നീട് പെട്ടന്ന്…

സീരിയലില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ ഒന്നിക്കട്ടെ….; അലീന അമ്പാടി പ്രണയ ജോഡിക്ക് ആരാധകരുടെ ആശംസ; വമ്പൻ സർപ്രൈസുമായി അമ്മയറിയാതെ പരമ്പര താരങ്ങൾ ശ്രീതുവും നിഖിലും!

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ മലയാളികൾക്കിടയിൽ ഇന്നും പ്രിയപ്പെട്ടതാണ്. സ്ഥിരമായി കണ്ടുവരുന്ന കഥയിൽ നിന്നും വഴിമാറി രാഷ്‌ടീയവും സ്ത്രീ പീഡനവും…

പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങള്‍; ഇദ്ദേഹത്തെ തന്നെ ഭര്‍ത്താവായി തന്നതിന് നന്ദി; മൃദുലയും യുവകൃഷ്ണയും ഒന്നായിട്ട് ഒരു വർഷം; കാത്തിരിക്കുന്നത് ആ നിമിഷത്തിനു വേണ്ടി!

മലയാളികൾക്ക് പ്രിയപ്പെട്ട താരദമ്പതിമാരാണ് മൃദുല വിജയിയും യുവകൃഷ്ണയും. രണ്ടാളും സീരിയല്‍ പ്രേക്ഷകർക്കിടയിൽ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളായിരുന്നു. വിവാഹവും അവരുടെ ജീവിതവുമെല്ലാം…

കൂടെവിടെ @400 ; ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയവും പിണക്കവും ഇണക്കവും; ഇടയിൽ മറ്റൊരു കഥാപാത്രം; റാണിയമ്മയുടെ മകൾ ?; പതിവ് ചട്ടക്കൂടുകൾ ഭേദിച്ചു കൂടെവിടെ പുത്തൻ പരമ്പര!

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി…

കോളേജ് മൊത്തം അറിഞ്ഞ പ്രണയം; ആ കൂട്ടിയ്ക്ക് വല്ലാത്തൊരു പ്രണയമായി മാറിയിരുന്നു; ആ പ്രായമല്ലേ…. ഒടുവില്‍ പൊളിഞ്ഞു; കുടുംബവിളക്കിലെ അനുഭവം പോലെ തന്നെ; എന്നാൽ ഇത് റിയൽ ലൈഫ് സ്റ്റോറി ആണ്; പ്രണയം പൊളിഞ്ഞതിലെ കാരണം തുറന്ന് പറഞ്ഞ് ഡോക്ടർ ഷാജു!

ടെലിവിഷന്‍ പരമ്പരകളിൽ നിറസാന്നിധ്യമാണ് ഡോക്ടര്‍ ഷാജു. സീരിയലിലൂടെ മാത്രമല്ല സിനിമകളിലൂടേയുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് താരം. കുടുംബവിളക്കിലെ രോഹിത്തായി കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്…

മൃദുല വിജയ് അമ്മയായി?; അമ്മക്കും കുഞ്ഞിനും അച്ഛനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.. ;മൃദുലയ്ക്കും യുവയ്ക്കും ആശംസകള്‍ അറിയിച്ച് ഉമ നായര്‍!

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് സീരിയല്‍ നടി മൃദുല വിജയിയും നടന്‍ യുവകൃഷ്ണയും. ഇപ്പോൾ ഇരുവരും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാനുള്ള…